Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്നെ അതിശയിപ്പിക്കുന്ന എല്ലാം നീയാണ്'; പിറന്നാള്‍ ആശംസകളുമായി ശ്രീനിഷ് അരവിന്ദ്

'എന്നെ അതിശയിപ്പിക്കുന്ന എല്ലാം നീയാണ്'; പിറന്നാള്‍ ആശംസകളുമായി ശ്രീനിഷ് അരവിന്ദ്

കെ ആര്‍ അനൂപ്

, ശനി, 28 മെയ് 2022 (12:57 IST)
ഭാര്യയായ പേളിക്ക് പിറന്നാള്‍ ആശംസകളുമായി ശ്രീനിഷ് അരവിന്ദ്. ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയമാണ് ഇരുവരെയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. 
 
''എനിക്ക് എടുക്കാന്‍ കഴിയുമായിരുന്ന ഏറ്റവും മികച്ച തീരുമാനമാണ് നീ, എന്നെ സംബന്ധിച്ച് അതിശയിപ്പിക്കുന്ന എല്ലാം നീയാണ്. പിറന്നാള്‍ ആശംസകള്‍ പൊണ്ടാട്ടി,''- ശ്രീനി കുറിച്ചു
ബിഗ്‌ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥി ആയിരുന്നു പേളി. ഷോയിലെ ഫസ്റ്റ് റണ്ണര്‍ അപ്പ് കൂടിയായിരുന്നു താരം. ബിഗ് ബോസ് ഹൗസില്‍ വെച്ചാണ് പേളി ശ്രീനിഷുമായി അടുത്തത്.പേളിഷ് എന്നാണ് ആരാധകര്‍ ഇരുവരെയും സ്‌നേഹത്തോടെ വിളിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ, ഫസ്റ്റ് ലുക്ക് പുറത്ത്