സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക് ? ചിത്രത്തില്‍ ഭീമന്‍ രഘുവും

കെ ആര്‍ അനൂപ്
ബുധന്‍, 13 ഡിസം‌ബര്‍ 2023 (11:11 IST)
ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിത്രീകരണത്തിനിടെ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായി എത്തുന്ന സണ്ണി വിളക്ക് തെളിയിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
 
ഇതേ സമയം സണ്ണിയുടെ ആരാധകനായ ഭീമന്‍ രഘുവിന്റെ കഥാപാത്രം നടിയുടെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്നതും വീഡിയോയില്‍ കാണാം. ഈ രംഗം പകര്‍ത്തുന്ന ക്യാമറ ടീമിനെയും വീഡിയോയില്‍ കാണാനാകുന്നു. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്.
 
 
നേരത്തെ മമ്മൂട്ടിയുടെ മധുര രാജ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു. സണ്ണി ലിയോണ്‍ നായികയായി എത്തുന്ന രംഗീല എന്നൊരു മലയാള ചിത്രം ചിത്രീകരണം ആരംഭിച്ച എങ്കിലും റിലീസ് ആയിട്ടില്ല.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments