Webdunia - Bharat's app for daily news and videos

Install App

ആരാധകര്‍ വെട്ടുകിളികളായി, സൂര്യ ഗേറ്റ് ചാടി ഓടി!

Webdunia
ചൊവ്വ, 16 ജനുവരി 2018 (16:37 IST)
ആരാധന മൂത്ത് താരത്തെ തലോടാന്‍ വെട്ടുകിളികളായി ആരാധകര്‍ മാറിയപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ ജീവനും കൊണ്ട് പമ്പകടന്നു! തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയ്ക്കാണ് ഈ ഗതികേടുണ്ടായത്.
 
ആന്ധ്രയിലെ രാജമുന്ദ്രിയിലാണ് സംഭവം. ‘താനാ സേര്‍ന്ത കൂട്ടം’ എന്ന തമിഴ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പായ ‘ഗാംഗ്’ എന്ന ചിത്രത്തിന്‍റെ പ്രൊമോഷനും, സിനിമ ആരാധകര്‍ക്കൊപ്പം തിയേറ്ററില്‍ കാണുന്നതിനുമായി തിയേറ്ററിലെത്തിയതായിരുന്നു സൂര്യ. 
 
ഒപ്പം നിന്ന് സെല്‍‌ഫി എടുക്കാനും ഓട്ടോഗ്രാഫിനുമായി ആരാധകര്‍ ബഹളം വച്ചപ്പോള്‍ ആദ്യമൊന്നും സൂര്യ മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ ആരാധകര്‍ അക്രമകാരികളായി മാറുന്നതാണ് പിന്നീട് കണ്ടത്. 
 
പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ പിന്നെ താരം ഒന്നുമാലോചിച്ചില്ല. തിയേറ്ററിന്‍റെ ഗേറ്റ് ചാടിക്കടന്ന് ഓട്ടം ആരംഭിച്ചു. കാറില്‍ കയറി സ്ഥലം വിടുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments