Webdunia - Bharat's app for daily news and videos

Install App

സൂര്യയുടെ 'സൂരറൈ പോട്ര്' ബിഗ് സ്‌ക്രീനിലേക്ക് !

കെ ആര്‍ അനൂപ്
ബുധന്‍, 17 ഫെബ്രുവരി 2021 (15:05 IST)
സിനിമ പ്രേമികള്‍ നെഞ്ചിലേറ്റിയ സൂര്യ ചിത്രമായിരുന്നു 'സൂരറൈ പോട്ര്. നെടുമാരന്റെയും ബൊമ്മിയുടെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒ.ടി.ടി റിലീസായി എത്തിയ സൂര്യ- അപര്‍ണ ബാലമുരളി ചിത്രം ഇനി ബിഗ് സ്‌ക്രീനില്‍ കാണാം. ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് 'സൂരറൈ പോട്ര് തിരഞ്ഞെടുക്കപ്പെട്ടു.അവസാന റൗണ്ടിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, വരും ദിവസങ്ങളില്‍ ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാം.
 
ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'സൂരരൈ പോട്ര്' പ്രദര്‍ശിപ്പിക്കുന്നത് ആരാധകര്‍ക്ക് സന്തോഷം തരുന്ന കാര്യമാണ്. അതിനാല്‍ തന്നെ ബിഗ് സ്‌ക്രീനുകളില്‍ ചിത്രം കാണുവാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി സുധ കൊങ്കാര ഒരുക്കിയ ചിത്രത്തില്‍ സൂര്യയും അപര്‍ണ ബാലമുരളിയും ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു.ജി വി പ്രകാശിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments