Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം പങ്കുവെച്ച് സ്വാസിക, ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി നടി

Swasika Swasika

കെ ആര്‍ അനൂപ്

, വ്യാഴം, 1 ഫെബ്രുവരി 2024 (11:24 IST)
സിനിമയില്‍ വലുതോ ചെറുതോ നോക്കാതെ തനിക്കിടങ്ങുന്ന ഏത് വേഷവും ചെയ്യാന്‍ നടി സ്വാസിക മടി കാട്ടാറില്ല. സീരിയല്‍ ലോകത്ത് ആരാധകരെ സമ്പാദിച്ച ശേഷമാണ് സിനിമയുടെ നായിക മായിക ലോകത്ത് നടി ചുവട് ഉറപ്പിച്ചത്. ജീവിതത്തിലെ നല്ല സമയത്തിലൂടെയാണ് നടി ഇപ്പോള്‍ കടന്നു പോകുന്നത്. വിവാഹശേഷം ഭര്‍ത്താവിന് ഒപ്പമുള്ള സന്തോഷകരമായ സമയം ചെലവഴിക്കുകയാണ് താരം.  
ഞങ്ങള്‍ ഒരുമിച്ച് ജീവിതം നയിക്കാന്‍ തീരുമാനിച്ചു എന്ന ക്യാപ്ഷനോടെയാണ് സ്വാസിക വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്വാസികയുടെ യഥാര്‍ത്ഥ പേര് പൂജ വിജയ് എന്നാണ്. 2010ല്‍ പുറത്തിറങ്ങിയ ഫിഡില്‍ നടിയുടെ ആദ്യ മലയാള ചിത്രം. അതിനുമുമ്പ് വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയകഥയുമായി വീണ്ടും നസ്ലിന്‍,'പ്രേമലു' അപ്‌ഡേറ്റ് പുറത്ത്