Webdunia - Bharat's app for daily news and videos

Install App

സ്റ്റൈൽ മന്നന്റെ ടെൻ ഇയർ ചാലഞ്ച്, ചിത്രങ്ങൾ പങ്കുവച്ച് സൌന്ദര്യ രജനീകാന്ത് !

Webdunia
തിങ്കള്‍, 21 ജനുവരി 2019 (14:00 IST)
സമൂഹ്യ മാധ്യമങ്ങളിലെങ്ങും ഇപ്പോൾ ടെൻ ഇയർ ചലഞ്ചിന്റെ അലയൊലികളാണ്. പത്തു വഷത്തെ തങ്ങളുടെ മാറ്റം സൂചിപ്പികുന്ന ചിത്രങ്ങൾ പങ്കുവക്കുന്ന ക്യാംപെയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇതിനൊടകം സിനിമാ മേഖലയിൽനിന്നടക്കം നിരവധി പ്രമുഖർ ചലഞ്ചിൽ ചിത്രങ്ങൾ പങ്കുവച്ചുകഴിഞ്ഞു.
 
ഇതോടെ ആരാധകരും ചലഞ്ചിനെ വലിയ രീതിയിൽ ഏറ്റെടുത്തു.  പത്തുവർഷംകൊണ്ട് പലർക്കും വന്നിട്ടുള്ള മാറ്റങ്ങളിലെ അമ്പരപ്പിനെക്കുറിച്ചാണ് ഇപ്പോൾ സാമൂഹ്യമാധ്യമളിലെ ചർച്ചകൾ ഏറെയും.  


 
ഇപ്പോഴിതാ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ സ്റ്റൈലൻ ചിത്രങ്ങളുമായി ടെൻ ഇയർ ചൽഞ്ച് പുറത്തുവിട്ടിരിക്കുകയാണ് മകൾ സൌന്ദര്യ രജനീകാന്ത്. ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. ‘എന്റെ അച്ഛൻ ഓരോ വർഷവും ചെറുപ്പമായി വരുന്നു‘ എന്ന തലക്കെട്ടോടുകൂടിയാണ് സൌന്ദര്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നർത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്

ഇതാണോ നേതാവ്?, ആളുകൾ മരിച്ചുവീഴുമ്പോൾ സ്ഥലം വിട്ടു, വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

പൂജാ ബമ്പർ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പർ നറുക്കെടുപ്പും ഒക്ടോബർ 4-ന്

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് 10 യുദ്ധവിമാനങ്ങള്‍ നഷ്ടമായി: വ്യോമസേന മേധാവി

അടുത്ത ലേഖനം
Show comments