Webdunia - Bharat's app for daily news and videos

Install App

ബീസ്റ്റിലെ ആ രംഗത്തിന് അന്ന് ട്രോൾ മഴ, ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്ക് പറയാനുള്ളത് ഇതാണ്!

കെ ആര്‍ അനൂപ്
ശനി, 20 ജനുവരി 2024 (12:52 IST)
Shine Tom Chacko
മലയാളത്തിൽ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് നടൻ ഷൈൻ ടോം ചാക്കോ. വിജയ്‌ക്കൊപ്പം അഭിനയിച്ചുകൊണ്ട് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനും നടന് ഭാഗ്യം ഉണ്ടായി. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ഷൈൻ അഭിനയിച്ചെങ്കിലും, പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ആയില്ല. സിനിമയുടെ കഥാപാത്രത്തിന്റെ പേരിൽ നടൻ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ സിനിമയെക്കുറിച്ച് പറയുകയാണ് ഷൈൻ.
 
ചിത്രം കമ്മിറ്റ് ചെയ്യുമ്പോൾ ആത്മവിശ്വാസമുണ്ടായിരുന്നോ എന്നായിരുന്നു ഷൈൻ ടോം ചാക്കോയോട് ചോദിച്ചത്.ഒരു കൂട്ടം തീവ്രവാദികളെ ഒരൊറ്റ മനുഷ്യൻ കീഴ്‌പ്പെടുത്തുന്ന ചിത്രത്തിൻറെ കഥാവഴിയുടെ യുക്തിയെയും ചോദ്യം ചെയ്യുന്നു ഷൈൻ ടോം ചാക്കോ. ബീസ്റ്റിലെ ട്രോളുകൾക്ക് ഇടയാക്കിയ രംഗമുണ്ട്.വിജയ് ഒറ്റ കൈയിൽ ഒരു കാരി ബാഗ് ഷൈനിനെ തൂക്കിക്കൊണ്ടു പോകുന്നതാണ് ആ രംഗം.അത്തരം രംഗങ്ങളുടെ യുക്തിയെയും നടൻ ചോദ്യം ചെയ്തു.'നല്ല ഭാരവും ഉയർത്തിക്കൊണ്ട് ഒരാൾക്ക് അത്ര അനായാസം നടന്നുപോകാൻ ആവുമോ'?, ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.ALSO READ: അയോദ്ധ്യയിലെ പ്രസാദം എന്നപേരില്‍ ആമസോണില്‍ ലഡു വില്‍പ്പന; നടപടി
 
വീര രാഘവൻ എന്ന് പേരായ റോ ഏജൻറ് ആണ് ചിത്രത്തിലെ വിജയ്‌യുടെ കഥാപാത്രം. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ നീക്കി; തീരുമാനം മുഖ്യമന്ത്രിയുടേത്

എഡിജിപി എംആര്‍ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍ മോഷണം; പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം നഗരത്തില്‍ വരും ദിവസങ്ങളില്‍ ജലവിതരണം തടസ്സപ്പെടും; ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണം

റേഷൻ അരി തൂക്കത്തിൽ വൻ വെട്ടിപ്പ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ നിക്ഷേപം 869.2 കിലോഗ്രാം

അടുത്ത ലേഖനം
Show comments