Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ ചിത്രത്തിലും ഒളിഞ്ഞിരിക്കുന്ന 'മിര്‍ണ' സൗന്ദര്യം, നീലയില്‍ സുന്ദരിയായി മിര്‍ണ മേനോന്‍

The hidden 'Mirna' beauty in every picture

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 മെയ് 2024 (13:23 IST)
ജയിലര്‍ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മിര്‍ണ മേനോന്‍. ശ്വേത എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
അരുണ്‍ പ്രശാന്ത് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mirnaa (@mirnaaofficial)

ജയിലര്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അത് ശരിയാണെന്ന് കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മിര്‍ണ മേനോന്‍. നടി നായികയായി എത്തുന്ന ബെര്‍ത്ത്മാര്‍ക്ക് എന്ന സിനിമയുടെ പ്രമോഷന്‍ വേദിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകന്‍ നെല്‍സണ്‍ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ ഉടന്‍തന്നെ പ്രഖ്യാപനം ഉണ്ടാകും. പ്രീപ്രൊഡക്ഷന്‍ ജോലികളും അടുത്തുതന്നെ ആരംഭിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mirnaa (@mirnaaofficial)

മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയെ മലയാളത്തില്‍ അധികം കണ്ടില്ല. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാന നോമിനേഷന്‍ ഇന്ന്,ബിഗ് ബോസ് വീട്ടില്‍ നിന്ന് ആര് പുറത്താകും ?