Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരഞ്ജന അനൂപിന്റെ 'ദി സീക്രട്ട് ഓഫ് വുമണ്‍', ഉടന്‍ എത്തുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍

Niranjana Anoop Adheesh Damodaran Sumadevi Sumi Lebison Gopi Joshwa V J Midhun Venugopal Anil Krishna Sujith Sadasivan Kannan Mohan Zakir Manoli Bijith Bala Janaki Easwar Goodwill Entertainments Aju Varghese Lebison Gopi Hareesh Pillai Thamir Okey Prajeshsen Libin Mohanan Nidheesh Nadery Srikant Murali

കെ ആര്‍ അനൂപ്

, വ്യാഴം, 13 ഏപ്രില്‍ 2023 (15:12 IST)
നിരഞ്ജന അനൂപിനെ പ്രധാന കഥാപാത്രമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി സീക്രട്ട് ഓഫ് വുമണ്‍. ഉടന്‍ എത്തുമെന്ന് സംവിധായകന്‍.
പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
പ്രദീപ് കുമാറിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയതും സംവിധായകന്‍ തന്നെയാണ്.
 
ഛായാഗ്രഹണം- ലെബിസണ്‍ ഗോപി, പശ്ചാത്തല സംഗീതം- ബിജിപാല്‍. നിതീഷ് നടേരിയുടെ വരികള്‍ക്ക് അനില്‍ കൃഷ്ണ സംഗീതം നല്‍കിയിരിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vishu 2023: സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത വിഷുക്കാലം! പ്രധാന റിലീസുകള്‍