Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിന്റെ 'തീര്‍പ്പ്' ആദ്യദിനം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

Theerppu Official Trailer | Prithviraj Sukumaran | Murali Gopy | Indrajith Sukumaran | Rathish Ambat

കെ ആര്‍ അനൂപ്

, വെള്ളി, 26 ഓഗസ്റ്റ് 2022 (15:08 IST)
പൃഥ്വിരാജ് സുകുമാരന്റെ 'തീര്‍പ്പ്' പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ആദ്യദിനം 40 ലക്ഷം രൂപ മാത്രമാണ് ചിത്രം ഈ നേടിയത്.'തീര്‍പ്പ്' ഓഗസ്റ്റ് 25 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തി.
 
വിജയ് ദേവരകൊണ്ടയുടെ ആക്ഷന്‍ ഡ്രാമ 'ലൈഗര്‍'ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 കേരള ബോക്സ് ഓഫീസില്‍ നിന്നും ആദ്യ ദിനം 25 ലക്ഷം രൂപ മാത്രമാണ് 'ലൈഗര്‍'ന് നേടാനായത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ ദിനം 33.12 കോടി,'ലൈഗര്‍' കളക്ഷന്‍ റിപ്പോര്‍ട്ട്