Publish Date: Fri, 03 Feb 2023 (12:08 IST)
Updated Date: Fri, 03 Feb 2023 (12:10 IST)
അജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ 'തുനിവ്' ഒടിടി റിലീസ് റിലീസിന് ഒരുങ്ങുന്നു.എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമ വലിയ വിജയമായി മാറിയിരുന്നു.
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരെ സിനിമയുടെ ഒടിടി റിലീസ് വിവരങ്ങളാണ് പുറത്തുവന്നത്.
നെറ്റ്ഫ്‌ലിക്‌സാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് റിലീസ് എന്നാണ് വിവരം.
'തുനിവ്' 200 കോടി ക്ലബില്‍ നേരത്തെ എത്തിയിരുന്നു.