അനുപമ പരമേശ്വരന്റെ പുതിയ ചിത്രമാണ് തില്ലു സ്‌ക്വയര്‍. ചിത്രത്തിന്റെ പ്രമൊ ടീസര്‍ ആണ് വൈറലാകുന്നത്. നടി ഗ്ലാമറസ്സായി എത്തുന്ന പുതിയ ചിത്രം കൂടിയാണിത്.
2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗം കൂടിയാണിത്.
മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. സെപ്റ്റംബര്‍ 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
നവീന്‍ നൂലി എഡിറ്റിംഗ് നിര്‍വഹിക്കുന്നു.ശ്രീചരണ്‍ പകല്‍ ആണ് സംഗീതം ഒരുക്കുന്നത്.