'ഞാനൊരു ക്രിസ്ത്യാനി, എന്റെ സംസ്‌കാരം ഭാരതത്തിന്റെ സംസ്‌കാരം': ടിനി ടോം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ജൂലൈ 2024 (10:25 IST)
ഞാനൊരു ക്രിസ്ത്യാനിയാണെന്നും തന്റെ സംസ്‌കാരം ഭാരതത്തിന്റെ സംസ്‌കാരമാണെന്നും ടിനി ടോം. ജാതിയും മതവും ഒന്നുമില്ല, ഭാരതത്തിന്റെ സംസ്‌കാരം ഇതാണ്. എന്റെ സംസ്‌കാരം ഹിന്ദു സംസ്‌കാരമാണ്. എന്റെ മതം ക്രൈസ്തവ മതവും. ഹിന്ദു എന്ന് പറയുന്നത് ഒരു മതമല്ലെന്നും ഹിന്ദു എന്നത് ഒരു സംസ്‌കാരമാണെന്നും ടിനി ടോം പറഞ്ഞു. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കിലെ കല്ലൂര്‍ക്കാട് കല്ലൂര്‍ പേരമംഗലം നാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അനുഭവത്തെ കുറിച്ച് പറയുകയായിരുന്നു ടിനി ടോം.  
 
കര്‍ക്കിടകം ഒന്നാം തീയതിയായിരുന്നു നാഗരാജ ക്ഷേത്രത്തില്‍ നടന്ന പൂജയില്‍ ടിനി പങ്കെടുത്തത്. ക്ഷേത്രത്തില്‍ദര്‍ശനം നടത്തിയത് നല്ല അനുഭവമായിരുന്നുവെന്നും നല്ല പോസിറ്റീവ് ലഭിച്ചുവെന്നും ഇതുപോലുള്ള ക്ഷേത്രങ്ങളും പള്ളികളുമാണ് കേരളത്തില്‍ വരേണ്ടതെന്നും ടിനി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

Actress assault case : നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം

വീട്ടില്‍ അമ്മ മാത്രം, ശിക്ഷയില്‍ ഇളവ് വേണമെന്ന് പള്‍സര്‍ സുനി; ചില പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു

'ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ല'; പള്‍സര്‍ സുനിക്കായി അഭിഭാഷകന്‍

വിധി വായിക്കാതെ അഭിപ്രായം വേണ്ട, എല്ലാത്തിനും ഉത്തരമുണ്ടെന്ന് കോടതി, വാദം കഴിഞ്ഞു, വിധി മൂന്നരയ്ക്ക്

Rahul Mamkoottathil : പറയാനുള്ളതെല്ലാം കോടതിയിൽ പറയും, ഇനി അങ്ങോട്ട് പാലക്കാട് തന്നെ : രാഹുൽ മാങ്കൂട്ടത്തിൽ

അടുത്ത ലേഖനം
Show comments