Select Your Language

Notifications

webdunia
webdunia
webdunia
webdunia

സണ്ണിയും ലുക്മാനും ശത്രുക്കളല്ല!ആ തല്ല് വീഡിയോ പ്രമോഷനുവേണ്ടി,'ടര്‍ക്കിഷ് തര്‍ക്കം' വരുന്നു

Turkish Tharkkam Navaz Sulaiman Sunny Wayne

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (15:19 IST)
സണ്ണി വെയ്നും ലുക്മാന്‍ അവറാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം.നവാസ് സുലൈമാന്‍ തിരക്കഥ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
സണ്ണി വെയ്ന്‍ ലുക്മാന്‍ ഇഷ്യൂ എന്ന എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇത് സിനിമയുടെ പ്രചാരണാര്‍ത്ഥം അണിയറക്കാര്‍ ചെയ്തതാണ്. നവംബറില്‍ ആകും സിനിമയുടെ റിലീസ്.
 നാദിര്‍ ഖാലിദും അഡ്വ.പ്രദീപ് കുമാറും ചേര്‍ന്ന് ബിഗ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തിയില്‍ രക്ത തുള്ളികള്‍, പിന്നില്‍ ജയം രവിയും നയന്‍താരയും,'ഇരൈവന്‍' സെപ്റ്റംബര്‍ 28ന്