Webdunia - Bharat's app for daily news and videos

Install App

പുലിമുരുകനെ വീഴ്‌ത്തി തെലുങ്ക് നാട് കീഴടക്കാൻ മമ്മൂട്ടി എത്തുന്നു!

ടോളിവുഡ് കീഴടക്കാൻ മമ്മൂട്ടി

Webdunia
വ്യാഴം, 31 മെയ് 2018 (08:29 IST)
തെലുങ്ക് രാഷ്‌ട്രീയത്തിലെ 2 ഉന്നത വ്യക്തിത്വങ്ങളായി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും ബാലകൃഷ്‌ണയും കൊമ്പുകോർക്കാനൊരുങ്ങുകയാണ്. 'യാത്ര' എന്ന ചിത്രത്തിൽ വൈ എസ് രാജശേഖരറെഡ്ഡിയായി മമ്മൂട്ടിയെത്തുമ്പോൾ, എൻ ടി ആറിന്റെ ജീവിതം പറയുന്ന സിനിമയില്‍ ബാലകൃഷ്‌ണയാണ് എന്‍ ടി ആര്‍ ആകുന്നത്. 
 
ഈ രണ്ട് ചിത്രങ്ങളും അടുത്ത വർഷം സംക്രാന്തി ദിനത്തിൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയിൽ നയൻതാര നായികയാവും. 30 കോടി ബജറ്റില്ചി‍ ഒര്ത്രുങ്ങുന്ന സിനിമ ഉടന്‍ ചിത്രീകരണം ആരംഭിക്കും. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ എസ് ആറിന്റെ ജീവിതമാണ് ചിത്രത്തിൽ കാണിക്കുക.
 
1992-ൽ കെ വിശ്വനാഥ് സംവിധാനം ചെയ്‌ത സ്വാതികിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998-ൽ പുറത്തിറങ്ങിയ റെയിൽവേ കൂലിയാണ് രണ്ടാമത്തെ ചിത്രം. യാത്ര മൂന്നാമത്തെ തെലുങ്ക് ചിത്രമാണ്.

കൃഷ്  ആണ് നടനും സംവിധായകനും നിർമ്മാതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ ജീവചരിത്രം സിനിമയാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments