Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നാളെ എന്റെ അനിയന്റെ കല്യാണം ആണേ...'; വിവാഹം ക്ഷണിച്ച് നടി അശ്വതി ശ്രീകാന്ത്

'Tomorrow is my brother's wedding...'; Actress Aswathy Sreekanth invited for marriage

കെ ആര്‍ അനൂപ്

, വ്യാഴം, 23 മെയ് 2024 (15:37 IST)
അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി നാളെ പ്രദര്‍ശനത്തിന് എത്തുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് പോസ്റ്റര്‍ പുറത്ത് വന്നു.നടി അശ്വതി ശ്രീകാന്ത് പോസ്റ്റര്‍ പങ്കുവെച്ചു.
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ഷിജു എം. ഭാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം. ഭാസ്‌കര്‍ തന്നെയാണ്. ബിബിന്‍ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്. സംവിധായകന്‍ അല്‍ത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Turbo Movie Review: മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ 'പഞ്ച്'; തിയറ്ററുകളില്‍ ടര്‍ബോ ജോസിന്റെ ഇടിപ്പെരുന്നാള്‍ !