Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മമ്മൂട്ടിയൊരു ഇതിഹാസമാണ്', മെഗാസ്റ്റാറിനെ ചേര്‍ത്ത് പിടിച്ച് ഉണ്ണി മുകുന്ദന്‍

'മമ്മൂട്ടിയൊരു ഇതിഹാസമാണ്', മെഗാസ്റ്റാറിനെ ചേര്‍ത്ത് പിടിച്ച് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

, വെള്ളി, 11 ഫെബ്രുവരി 2022 (17:25 IST)
മമ്മൂട്ടിയുടെ വലിയ ആരാധകനാണ് ഉണ്ണി മുകുന്ദന്‍. മാമാങ്കം, മാസ്റ്റര്‍പീസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാറിനെ വീണ്ടും കണ്ട സന്തോഷത്തിലാണ് ഉണ്ണി. 
 
'പുഞ്ചിരിക്കുന്ന രണ്ട് മനുഷ്യരെ നിങ്ങള്‍ക്ക് കാണാം. ഷര്‍ട്ടിട്ട ആള്‍ ഒരു ഇതിഹാസമാണ്, മമ്മൂട്ടി',- ഉണ്ണി മുകുന്ദന്‍ കുറിച്ചു.
 
ആരാധകരും സെലിബ്രിറ്റികളും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തി.ഭാവിയില്‍ ഒരുമിച്ച് സിനിമ ചെയ്യുമോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം.
രവി തേജയുടെ 'ഖിലാഡി'യിലാണ് ഉണ്ണി മുകുന്ദനെ ഒടുവിലായി കണ്ടത്. മേപ്പടിയാന്‍ ആണ് നടന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേദിവസം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തു; സൂപ്പര്‍ഹിറ്റായത് ഒരു സിനിമ !