ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായ കർവാനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹിന്ദിയിലെ മുൻ നിര ഗായകനായ അർജിത് സിങാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകൻ ആകർശ് ഖുറാനയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അനുരാഗ് സൈകിയ ആണ്.