Webdunia - Bharat's app for daily news and videos

Install App

വിജയ് ബാബുവും നാല് സുന്ദരിമാരും !

കെ ആര്‍ അനൂപ്
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (13:24 IST)
നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് സീരീസിലെ പുതിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാല് സുന്ദരിമാർക്കിടയിൽ  വിജയ് ബാബു ഇരിക്കുന്ന ഫോട്ടോഷൂട്ട് സീരീസിലെ രണ്ടാമത്തെ ചിത്രമാണിത്. കോസ്റ്റ്യൂം കൺസെപ്റ്റും ആനു നോബിയുടെതാണ്. മാധവൻ തമ്പിയാണ് ചിത്രങ്ങൾ എടുത്തത്.
 
"ഓണം 2020.. കഴിഞ്ഞു. വന്നതും പോയതും അറിഞ്ഞില്ല" - വിജയ് ബാബു കുറിച്ചു.നടി പാരിസ് ലക്ഷ്മിയേയും ചിത്രത്തിൽ കാണാം.
 
വിജയ് ബാബു ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ നടൻ ഇന്ദ്രൻസാണ് നായകനായി എത്തുന്നത്. അതേസമയം സൂഫിയും സുജാതയിലുമാണ് വിജയ് ബാബുവിനെ ഒടുവിലായി കണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments