Webdunia - Bharat's app for daily news and videos

Install App

വിജയ് ആരാധകർക്ക് ഡബിൾ ട്രീറ്റ്! - മാസ്റ്റർ റിലീസ് തീയതി പുറത്ത്

അനു മുരളി
വ്യാഴം, 16 ഏപ്രില്‍ 2020 (11:19 IST)
ഏപ്രിൽ 9നായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ദളപതി വിജയ് നായകനാകുന്ന മാസ്റ്റർ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, രാജ്യമെങ്ങും കൊവിഡ് 19 പടർന്നു പിടിച്ചതോടെ ചിത്രത്തിന്റേയും റിലീസ് മാറ്റിവെച്ചു. ആരാധകര്‍ക്ക് ഡബിള്‍ ട്രീറ്റ് നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
ചിത്രം ദളപതിയുടെ ജന്‍മദിനമായ ജൂണ്‍ 22ന് റിലീസ് ചെയ്യ്മത്രേ. പ്രിയ താരത്തിന്റെ പിറന്നാളും സിനിമയും ഒരുമിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. വിജയ് സേതുപതി വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാർത്തി നായകനായ 'കൈദി' എന്ന ചിത്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ലുക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments