Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘തലൈവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ വിറച്ചു പോയി’; വിജയ് സേതുപതി

‘തലൈവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ വിറച്ചു പോയി’; വിജയ് സേതുപതി

‘തലൈവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ വിറച്ചു പോയി’; വിജയ് സേതുപതി
ചെന്നൈ , ശനി, 29 ഡിസം‌ബര്‍ 2018 (07:35 IST)
താന്‍ മഹാനടനാണെന്ന രജനികന്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വിറച്ചു പോയെന്ന് വിജയ് സേതുപതി.
അദേഹത്തെപ്പോലെ ഒരാളില്‍ നിന്ന് ഇതുപോലെയുള്ള വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പേട്ടയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് സേതുപതിയെ രജനീകാന്ത് പ്രശംസകള്‍ കൊണ്ട് മൂടിയത്.

വിജയ് സേതുപതി വെറും ഒരു നടനല്ല, മഹാനടനാണ്. പ്രതീക്ഷിച്ചതിലും അപ്പുറമാണ് അദ്ദേഹത്തിന്റെ പ്രകടനം.  അതിലുപരി നല്ലൊരു മനുഷ്യന്‍ കൂടിയാണ് വിജയ് എന്നുമാണ് രജനി വ്യക്തമാക്കിയത്. സൂപ്പര്‍ സ്‌റ്റാറിന്റെ ഈ പ്രശംസയ്‌ക്കാണ് വിജയ് സേതുപതി ഇപ്പോള്‍ നന്ദി പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ അധോലോക നായകനോളം വരില്ല മറ്റാരും, ഡോൺ 3യുമായി കിംഗ് ഖാൻ വരുന്നു !