Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ കുടുംബം,പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നടന്‍

ഇതാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ കുടുംബം,പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നടന്‍

കെ ആര്‍ അനൂപ്

, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (12:44 IST)
പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. കുടുംബത്തോടൊപ്പമാണ് നടന്‍ ക്ഷേത്രത്തില്‍ എത്തിയത്.
webdunia
 
മകന്‍ ആദവും ഭാര്യ ഐശ്വര്യയും നടന്റെ കൂടെയുണ്ടായിരുന്നു.
webdunia
 
1987 മാര്‍ച്ച് 11ന് എറണാകുളത്താണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ജനിച്ചത്. 35 വയസ്സാണ് പ്രായം.
webdunia
 
'താനാരാ'എന്നാ പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍.റാഫിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഹരിദാസ് ആണ് സംവിധാനം ചെയ്യുന്നത്.വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമ പ്രേക്ഷകരെ ചിരിപ്പിക്കും എന്നത് ഉറപ്പാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചുമാസംകൊണ്ട് വീട് പണി പൂര്‍ത്തിയായി,പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനം