അമ്മയും ഡബ്ല്യുസിസിയും നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക്; ഇടപെടല്‍ ശക്തമാക്കി ഹൈക്കോടതി

അമ്മയും ഡബ്ല്യുസിസിയും നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക്; ഇടപെടല്‍ ശക്തമാക്കി ഹൈക്കോടതി

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (18:23 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്ക് നിര്‍ദേശവുമായി ഹൈക്കോടതി. വനിതാ കൂട്ടയ്‌മയായ ഡബ്ല്യുസിസിയുടെ ഹർജിയിലാണ് കോടതിയുടെ നിര്‍ദേശം.

സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

വിഷയത്തില്‍ തിങ്കളാഴ്‌ചയ്‌ക്കകം മറുപടി നൽകാനാണ് അമ്മയ്‌ക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

അമ്മയിൽ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി ഡബ്ല്യുസിസി അംഗങ്ങളായ റിമാ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്.

ആഭ്യന്തര പരിഹാര സമിതിയിലുള്ള മൂന്നംഗങ്ങളും സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്നും പുറത്തു നിന്നുള്ള അംഗം വേണമെന്ന ആവശ്യം അമ്മ പാലിച്ചില്ലെന്നുമാണ് ഡബ്ല്യുസിസി ഹര്‍ജിയില്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments