ആരാകും മികച്ച നടന്‍ ? മമ്മൂട്ടിക്ക് മുന്നില്‍ പൃഥ്വിരാജ് !

കെ ആര്‍ അനൂപ്
വ്യാഴം, 1 ഓഗസ്റ്റ് 2024 (23:10 IST)
ആരാകും മികച്ച നടന്‍ ? ഇത്തവണ മത്സരങ്ങള്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലാണ്.160 സിനിമകളാണ് ഇപ്രാവശ്യം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്നത്.
 
ഇതില്‍ 84 സിനിമകള്‍ പുതുമുഖ സംവിധായകരുടെതാണ്. മോഹന്‍ലാലിന്റെ ഒരു സിനിമയും മമ്മൂട്ടിയുടെ രണ്ട് സിനിമകളും മത്സരത്തിലുണ്ട്.'കാതല്‍ ദി കോര്‍', 'കണ്ണൂര്‍ സ്‌ക്വാഡ്' തുടങ്ങിയവയാണ് മമ്മൂട്ടിയുടെ സിനിമകള്‍.
 
'നേര്' ആണ് മോഹന്‍ലാലിന്റെ മത്സരിക്കുന്ന ഒരേ ഒരു സിനിമ. പൃഥ്വിരാജിന്റെ ആടുജീവിതം എന്ന സിനിമ കൂടി എത്തുന്നതോടെ മത്സരം കടുകും.ദുല്‍ഖര്‍ സല്‍മാന്റെ 'കിംഗ് ഓഫ് കൊത്ത', ദിലീപിന്റെ 'വോയ്സ് ഓഫ് സത്യനാഥന്‍', ഉര്‍വശിയും പാര്‍വതി തിരുവോത്തും ഒന്നിച്ച 'ഉള്ളൊഴുക്ക്' എന്നീ സിനിമകളാണ് പ്രധാനപ്പെട്ടവ.
 
ആകെയുള്ള സിനിമകളില്‍ 30 ശതമാനം സിനിമകള്‍ രണ്ടാംഘട്ടത്തിലേക്ക് കടക്കും.രണ്ട് പ്രാഥമിക സമിതികള്‍ 80 സിനിമകള്‍ വീതം കണ്ട് തീരുമാനിക്കുന്ന 30 ഓളം സിനിമകള്‍ അന്തിമജൂറി വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുക.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

അടുത്ത ലേഖനം
Show comments