Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുത്തന്‍ ലുക്കില്‍ അഞ്ജു കുര്യന്‍, ഫോട്ടോഷൂട്ട് വൈറല്‍

Anju Kurian (അഞ്ജു കുര്യന്‍)
Film actress

കെ ആര്‍ അനൂപ്

, വ്യാഴം, 1 ഓഗസ്റ്റ് 2024 (21:46 IST)
മലയാള സിനിമയിലെ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് അഞ്ജു കുര്യന്‍. 
 
 നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു സിനിമയിലെത്തിയത്.ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങള്‍ പിന്നീട് ചെയ്തു. 2
019ല്‍ പുറത്തിറങ്ങിയ ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായി വരവറിയിച്ചു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം വരവ് വെറുതെ ആയില്ല ! 'ദേവദൂതന്‍' വന്‍ വിജയത്തിലേക്ക്, രണ്ടാം വാരത്തില്‍ തിയേറ്ററുകളുടെ എണ്ണത്തില്‍ കുതിപ്പ്