Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൗളറായി സച്ചിന്‍ ബാറ്റെടുത്ത് സൂര്യ, സ്ട്രീറ്റ് പ്രിമിയര്‍ ലീഗ് സൗഹൃദമത്സരത്തില്‍ ആര് ജയിച്ചു? വീഡിയോ

Sachin bowling to Suriya

കെ ആര്‍ അനൂപ്

, വ്യാഴം, 7 മാര്‍ച്ച് 2024 (11:36 IST)
Sachin bowling to Suriya
സിനിമ ക്രിക്കറ്റ് താരങ്ങള്‍ കളിക്കളത്തില്‍ ഏറ്റുമുട്ടിയാലോ ? പലരും സ്വപ്നം കണ്ട ക്രിക്കറ്റ് മത്സരം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ടെന്നീസ് ബോള്‍ട്ടി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍. അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, രാം ചരണ്‍, സൂര്യ വലിയ താരനിര തന്നെ 

ഇന്ത്യന്‍ സ്ട്രീറ്റ് പ്രിമിയര്‍ ലീഗ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് ക്രിക്കറ്റ് താരങ്ങളെയും സിനിമാതാരങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മത്സരവും ഈ സൗഹൃദ മത്സരത്തില്‍ മാസ്റ്റര്‍ ഇലവനും ഖിലാഡി ഇലവനും ഏറ്റുമുട്ടി. ഒരു ഇടവേളക്കുശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിക്കൊണ്ട് മൈതാനത്തില്‍ നിറഞ്ഞു. സച്ചിന്റെ വലിയ സൂര്യയ്‌ക്കെതിരെയും സച്ചിന്‍ ബോള്‍ ചെയ്തത് ആരാധകരില്‍ ആവേശമുണര്‍ത്തി. 16 പന്തില്‍ നിന്ന് 30 റണ്‍സ് അടുത്താണ് സച്ചിന്‍ പുറത്തായത്. ബിഗ് ബോസ് 17 സീസണ്‍ ജേതാവ് മുനവര്‍ ഫാറൂഖിയാണ് സച്ചിന്റെ വിക്കറ്റ് എടുത്തത്. പത്തോവര്‍ മത്സരത്തില്‍ 6 റണ്‍സിന് മാസ്റ്റര്‍ 11 വിജയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രശ്മിക ഒരു സിനിമയ്ക്ക് വാങ്ങുന്നത്, നടിയുടെ ആസ്തി 100 കോടി! ഇരുപത്തിയേഴാമത്തെ വയസ്സിലെ നേട്ടങ്ങള്‍