Webdunia - Bharat's app for daily news and videos

Install App

കോസ്റ്റ്യൂം ഇഷ്ടപ്പെട്ടില്ല; സംയുക്ത ആ കഥാപാത്രം ഉപേക്ഷിച്ചതിനു പിന്നില്‍

പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികവേഷം അവതരിപ്പിച്ചത് കനിഹയാണ്

രേണുക വേണു
വെള്ളി, 21 മാര്‍ച്ച് 2025 (17:30 IST)
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ. മലയാളത്തിലെ ഏറ്റവും മികച്ച ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായ ഈ ചിത്രം. ശരത് കുമാര്‍, മനോജ് കെ.ജയന്‍, കനിഹ, പത്മപ്രിയ, ജഗതി തുടങ്ങി വന്‍ താരനിരയാണ് പഴശ്ശിരാജയില്‍ അണിനിരന്നത്.
 
പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികവേഷം അവതരിപ്പിച്ചത് കനിഹയാണ്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് മലയാളത്തിലെ മറ്റൊരു പ്രമുഖ നടിയെയാണ്. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച സംയുക്ത വര്‍മയെ. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ സംയുക്ത തയ്യാറായില്ല.
 
കനിഹ അവതരിപ്പിച്ച മാക്കം എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂം ഇഷ്ടപ്പെടാത്തുകൊണ്ടാണ് സംയുക്ത ഈ കഥാപാത്രം വേണ്ടെന്നുവച്ചതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments