Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുത്തന്‍ വീട് സ്വന്തമാക്കി നടി യമുന റാണി, വീഡിയോ

പുത്തന്‍ വീട് സ്വന്തമാക്കി നടി യമുന റാണി, വീഡിയോ

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 മാര്‍ച്ച് 2023 (11:03 IST)
സിനിമ സീരിയല്‍ താരമാണ് യമുന റാണി. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം അടുത്തിടെയാണ് നടി ദേവനെ വിവാഹം ചെയ്തത്. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തില്‍ 2020ല്‍ ആയിരുന്നു നടിയുടെ വിവാഹം. ഇപ്പോഴിതാ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് യമുന റാണി.
 
രണ്ടു നിലകളുള്ള വീട് തിരുവനന്തപുരം വെള്ളയാനിയിലാണ് ഉള്ളത്. കായലോരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന വീടിന്റെ പാലു കാച്ചല്‍ ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. 
 
അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റ് ആണ് ദേവന്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സസ്‌പെന്‍സ് ത്രില്ലറുമായി ബിബിന്‍ ജോര്‍ജും ബാബുരാജും,താന്തോന്നിക്ക് ശേഷം ജോര്‍ജ് വര്‍ഗീസിന്റെ ICU