Webdunia - Bharat's app for daily news and videos

Install App

നടന്‍ യോഗി ബാബു രണ്ടാമതും അച്ഛനായി

കെ ആര്‍ അനൂപ്
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:12 IST)
നടന്‍ യോഗി ബാബു രണ്ടാമതും അച്ഛനായി.ഒക്ടോബര്‍ 24 നാണ് താരത്തിന് കുഞ്ഞ് ജനിച്ചത്. പെണ്‍കുട്ടിയാണ് നടന് ജനിച്ചത്.ഭാര്യ മഞ്ജു ഭാര്‍ഗവി.
 
 2020 ഫെബ്രുവരിയില്‍ യോഗി ബാബു ഭാര്യ മഞ്ജു ഭാര്‍ഗവിയെ വിവാഹം കഴിച്ചു, മൂത്ത മകന്റെ പേര് ബിഎം വേശഗന്‍ എന്നാണ്. 
 
ഹാസ്യ നടനായി തന്റെ അഭിനയ ജീവിതം ആരംഭിച്ച യോഗി ബാബു ഇപ്പോള്‍ തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും തിരക്കുള്ള താരങ്ങളില്‍ ഒരാളാണ്. 'ജയിലര്‍', 'വാരിസ്', 'അയ്ലാന്‍', 'ലവ് ടുഡേ' തുടങ്ങിയ ചിത്രങ്ങള്‍ യോഗി ബാബുവിന് മുന്നിലുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

ആര്‍ബിഐയുടെ പുതിയ എടിഎം നിയമം: ഇനി 500 രൂപ നോട്ടുകള്‍ ലഭിക്കില്ലേ?

പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യാപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ്

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം, പൂർണ്ണവിവരങ്ങൾ

അടുത്ത ലേഖനം
Show comments