Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ നായിക, ചൂടൻ ചിത്രങ്ങളുമായി വേദിക

ദിലീപിന്റെ നായിക, ചൂടൻ ചിത്രങ്ങളുമായി വേദിക

Anoop k.r

, വ്യാഴം, 28 ജൂലൈ 2022 (15:53 IST)
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം വേദിക അഭിനയിച്ചിട്ടുണ്ട്.2005ൽ 'മദ്രാസി' എന്ന തമിഴ് ചിത്രത്തിലൂടെ നടി തുടങ്ങിയത്. രണ്ടു വർഷങ്ങൾക്കുശേഷം 2007ൽ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചു.'വിജയദശമി' എന്നായിരുന്നു ചിത്രത്തിന്റെ പേര്.വേദികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
അതേസമയം ജെയിംസ് ആൻഡ് ആലീസ്, തരംഗം, ശൃംഗാരവേലൻ എന്നീ മലയാള ചിത്രങ്ങളിൽ ആണ് ഇതിനു മുമ്പ് വേദിക അഭിനയിച്ചിട്ടുള്ളത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവനെ ആവശ്യമില്ലാത്ത ശീലങ്ങളൊന്നും പഠിപ്പിക്കേണ്ട, ഒരു ഷോട്ട് രണ്ടും മൂന്നും തവണ ചെയ്തുവരട്ടെ'; സിദ്ധിഖിനോട് മമ്മൂട്ടി പറഞ്ഞു, ദുല്‍ഖര്‍ നെഞ്ചോട് ചേര്‍ന്നുകിടന്ന് പൊട്ടിക്കരഞ്ഞെന്നും സിദ്ധിഖ്