Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിഴലിൽ നയൻതാര തകർക്കും, ശ്രദ്ധനേടി പുത്തൻ ചിത്രം!

നിഴലിൽ നയൻതാര തകർക്കും, ശ്രദ്ധനേടി പുത്തൻ ചിത്രം!

കെ ആർ അനൂപ്

, തിങ്കള്‍, 30 നവം‌ബര്‍ 2020 (20:03 IST)
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'നിഴൽ'.ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ നയൻസ് അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ അപ്പു എൻ ഭട്ടതിരി നേരത്തെ വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ കറുപ്പ് ഡ്രസ്സിൽ ക്യൂട്ടായായുളള  ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. മുടി കളർ ചെയ്ത് പുത്തൻ ഹെയർസ്റ്റൈലിലാണ് നടിയെ നിഴലിൽ കാണാനാകുക.
 
നിവിൻ പോളിയുടെ ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തിൽ എത്തുമ്പോൾ പ്രതീക്ഷകൾ വലുതാണ്.അഞ്ചാം പാതിരായ്ക്ക് ശേഷം വീണ്ടും ഒരു ത്രില്ലർ ചിത്രവുമായാണ് കുഞ്ചാക്കോ ബോബൻ ഇത്തവണയും എത്തുന്നത്.
 
എസ് സഞ്ജീവാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്‌മസ് ഇത്തവണ ഹോട്ടാകും: റിച്ച ഛദ്ദയുടെ ഷക്കീല തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്നു