Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വാരിയംകുന്നന്റെ യഥാര്‍ഥ ജീവിത കഥ';അലി അക്ബര്‍ സിനിമയുമായി മുന്നോട്ടു തന്നെ

'വാരിയംകുന്നന്റെ യഥാര്‍ഥ ജീവിത കഥ';അലി അക്ബര്‍ സിനിമയുമായി മുന്നോട്ടു തന്നെ

കെ ആര്‍ അനൂപ്

, വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (09:56 IST)
വാരിയംകുന്നന്റെ യഥാര്‍ഥ ജീവിത കഥ പറയും എന്ന് പറഞ്ഞുകൊണ്ട് പുഴ മുതല്‍ പുഴ വരെ എന്ന ചിത്രവുമായി മുന്നോട്ട് തന്നെ സംവിധായകന്‍ അലി അക്ബര്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ചിത്രീകരണത്തിനായി പ്രത്യേകം തയ്യാറാക്കിയ പഴയകാല കാറിന്റെയൊപ്പം സംവിധായകനെയും കാണാം. 
അലി അക്ബര്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടുന്നത്.ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടച്ച്-അപ് ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ സില്‍ക് സ്മിത; യഥാര്‍ഥ പേര് വിജയലക്ഷ്മി, വണ്ടിച്ചക്രത്തിലൂടെ 'സില്‍ക്' ആയി