ലിജോ ജോസ് ഇനി ജെല്ലിക്കെട്ടിന് പിന്നാലെ ! പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു

Webdunia
വ്യാഴം, 19 ജൂലൈ 2018 (18:12 IST)
ഈ മാ യൌവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ജെല്ലിക്കെട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ തന്റെ ഫെയ്സ്ബുക്കിലൂടെ ലിജോ ജോസ് തന്നെയാണ് പുറത്തുവിട്ടത്. 
 
എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്ന്  തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ലിജോ ജോസ് തന്നെ വെള്ളിത്തിരയിലവതരിപ്പിച്ച ആന്റണി വർഗീസ് പ്രധാന കഥാപാത്രമായെത്തും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
 
ഓ തോമസ് പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി ഗിരീഷ് ഗംഗാദരൻ ക്യാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ളയാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. ദീപു ജോസഫാണ് ദൃശ്യ സംയോജനം. നേരത്തെ ലിജോ ജോസ് പെല്ലിശേരി വിനായകനെ പ്രധാന കഥാപാത്രമാക്കി പോത്ത് എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖത്തറില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു; ആറ് പേര്‍ മരിച്ചു

ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറില്‍ തുറക്കണം: ഇറാന് അന്ത്യശാസനവുമായി ട്രംപ്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

അടുത്ത ലേഖനം
Show comments