Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കം, പ്രധാന വേഷത്തില്‍ ശരത് കുമാറും, 130 ദിവസത്തെ ഷൂട്ടിംഗ്

ദിലീപിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കം, പ്രധാന വേഷത്തില്‍ ശരത് കുമാറും, 130 ദിവസത്തെ ഷൂട്ടിംഗ്

കെ ആര്‍ അനൂപ്

, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (10:53 IST)
ദിലീപിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. രാമലീല സംവിധായകന്‍ അരുണ്‍ഗോപി ഒരുക്കുന്ന സിനിമയില്‍ തമന്നയാണ് നായിക. തമിഴ് നടന്‍ ശരത് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നു.കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സില്‍ വെച്ചാണ് ഷൂട്ടിങ്ങിന് തുടക്കമായത്.
 
ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രത്തിന് പൂജ ചടങ്ങുകളൊടെ തുടക്കമായത് ഈ മാസം ആദ്യമായിരുന്നു.130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും
തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ??ഹര്‍ഷനാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്ലിമായി ജനിച്ച ഖുശ്ബു വിവാഹം കഴിക്കാന്‍ വേണ്ടി ഹിന്ദു മതം സ്വീകരിച്ചു, പേര് മാറ്റി; നടിയുടെ ജീവിതം ഇങ്ങനെ