Webdunia - Bharat's app for daily news and videos

Install App

ഇതുവരെ കാണാത്ത രൂപത്തില്‍ നിമിഷ സജയന്‍, മാലിക് പുതിയ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്
ബുധന്‍, 24 മാര്‍ച്ച് 2021 (16:51 IST)
ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് നിമിഷ സജയന്‍ മാലിക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ധാരാളം ആഭരണങ്ങള്‍ അണിഞ്ഞ തന്റെ ഭാര്യയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന ഫഹദിന്റെയും നിമിഷയുടെയും പുതിയ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. 'മാലിക്' ട്രെയിലര്‍ നാളെ (മാര്‍ച്ച് 25) വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും.  
 
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഈ ചിത്രം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.
ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തിരക്കഥയും സംവിധാനവും കൂടാതെ മഹേഷ് നാരായണന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം 2021 മെയ് 13ന് തീയേറ്ററുകളിലെത്തും. 30 കോടി രൂപയോളം ബഡ്ജറ്റില്‍ ആന്റോ ജോസഫാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments