Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോവിനോയുടെ 'കള' റിലീസ് ആകുന്ന മാര്‍ച്ച് 25ന് ഫഹദിന്റെ 'മാലിക്'നെ കുറിച്ച് കൂടുതല്‍ അറിയാം, പുതിയ വിവരങ്ങള്‍ ഇതാ !

ഫഹദ് ഫാസില്‍
ടോവിനോ ചിത്രം കള റിലീസ് ആകുന്ന മാര്‍ച്ച് 25ന് ഫഹദിന്റെ മാലികിനെ കുറിച്ച് കൂടുതല്‍ അറിയാം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കിന്റെ ട്രെയിലര്‍ ഇതേ ദിവസം പുറത്തിറങ്ങും. ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയ്ക്കായി കാത്തിരിക്കുന്ന ഓരോ ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ് ഈ വാര്‍ത്ത.
 
ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത് ഫഹദ് ഫാസിലിന്റെ മാലിക് ആണ്. 2020ഏപ്രില്‍ ആണ് മാലിക് തിയേറ്ററില്‍ എത്താനിരിക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. മെയ് 13ന് ഈ ചിത്രം റിലീസ് ചെയ്യും. സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദി പ്രീസ്റ്റ്'ലെ ഫാ.ബെനഡിക്റ്റിനെയും കടയ്ക്കല്‍ ചന്ദ്രനെയും ഒരേ പോലെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി, 'വണ്‍' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം !