Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയറാമിനൊപ്പം മീര ജാസ്മിനും, സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ മേക്കിങ് വീഡിയോ

ജയറാമിനൊപ്പം മീര ജാസ്മിനും, സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്

, ബുധന്‍, 3 നവം‌ബര്‍ 2021 (16:53 IST)
സത്യന്‍ അന്തിക്കാട്- ജയറാം ചിത്രം ഒരുങ്ങുകയാണ്.വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഒക്ടാബര്‍ പകുതിയോടെ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവന്നു.
സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്‍ ആണ് മേക്കിങ് വീഡിയോ പങ്കുവെച്ചത്. ഇന്നസെന്റ്, ശ്രീനിവാസന്‍, അല്‍ത്താഫ്, ദേവിക തുടങ്ങിയ താരങ്ങളെ വീഡിയോയില്‍ കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീര്‍ത്തി സുരേഷ്-മഹേഷ് ബാബു സര്‍ക്കാരു വാരി പാട്ടയും റിലീസ് പ്രഖ്യാപിച്ചു