Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദി പ്രീസ്റ്റിന് ശേഷം മമ്മൂട്ടിയുടെ സിബിഐ 5ലും ക്യാമറ ചലിപ്പിക്കാന്‍ അഖില്‍ ജോര്‍ജ്, പുതിയ വിവരങ്ങള്‍ ഇതാ !

ദി പ്രീസ്റ്റിന് ശേഷം മമ്മൂട്ടിയുടെ സിബിഐ 5ലും ക്യാമറ ചലിപ്പിക്കാന്‍ അഖില്‍ ജോര്‍ജ്, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്

, വെള്ളി, 4 ജൂണ്‍ 2021 (14:15 IST)
'സിബിഐ 5' പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും തീരുമാനിക്കുന്ന തിരക്കിലാണ് നിര്‍മ്മാതാക്കള്‍.ജേക്ക്‌സ് ബിജോയ് സംഗീത സംവിധായകനായി എത്തുന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. കള, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അഖില്‍ ജോര്‍ജ് 'സിബിഐ 5'യില്‍ ഛായാഗ്രഹകനായി ഉണ്ടാകും.മമ്മൂട്ടിക്കൊപ്പം അഖിലിന്റെ രണ്ടാമത്തെ ചിത്രമാണിത്
 
മമ്മൂട്ടിയും സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകള്‍ ആണ് ഉള്ളത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഫേസ്ബുക്ക് പേജ് തിരികെ കിട്ടി';പോസ്റ്റുകള്‍ ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്‌തെന്ന് അനൂപ് മേനോന്‍