Webdunia - Bharat's app for daily news and videos

Install App

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി?

കെ ആര്‍ അനൂപ്
ശനി, 4 ജൂലൈ 2020 (18:30 IST)
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലിജോ ജോസ് പല്ലിശ്ശേരി മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യുവാൻ പദ്ധതിയിട്ടിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ  വിജയ് ബാബു ആയിരുന്നു ചിത്രം നിർമ്മിക്കേണ്ടിയിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ ചിത്രം ഉപേക്ഷിച്ചു. വർഷങ്ങൾക്കുശേഷം, ലിജോ  മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ പോകുന്നു എന്നാണ് പുതിയ റിപ്പോർട്ട്. 
 
പ്രാരംഭഘട്ട ചർച്ചകൾ ഇതിനകം പൂർത്തിയായതായും ഇരുവരം പ്രൊജക്ടുമായി  മുന്നോട്ട് പോകാൻ തീരുമാനിച്ചതായും  റിപ്പോർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ച ഒരു സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല.
 
അതേസമയം, ലിജോയുടെ ‘ചുരുളി’യുടെ ടീസര്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചെമ്പന്‍ വിനോദ് ജോസും ജോജുവും വിനയ് ഫോര്‍ട്ടും നായകന്‍മാരായ ചുരുളി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments