Webdunia - Bharat's app for daily news and videos

Install App

കോമഡി ത്രില്ലറുമായി നാദിര്‍ഷ, ചിത്രീകരണം 2023 ല്‍

കെ ആര്‍ അനൂപ്
ബുധന്‍, 17 ഓഗസ്റ്റ് 2022 (15:19 IST)
നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയുടെ ചിത്രീകരണം 2023 ജനുവരിയില്‍ ആരംഭിക്കും. മലയാള സിനിമയിലെ പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
കലന്തൂര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ രണ്ടാമത്തെ സിനിമ കൂടിയാണിത്.
   
ജയസൂര്യയുടെ ഈശോ ആണ് ആദര്‍ശയുടെ സംവിധാനത്തില്‍ അടുത്തതായി പുറത്തു വരാനിരിക്കുന്ന സിനിമ.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; പ്രതിയെ പിടികൂടാന്‍ തെലങ്കാനയില്‍ പോകുമെന്ന് പോലീസ്

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി; കുടിയേറ്റ പ്രശ്‌നം ചര്‍ച്ച ചെയ്‌തേക്കും

ലൈംഗിക പീഡനക്കേസുകള്‍: തമിഴ്‌നാട്ടില്‍ 255 സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടുന്നു

വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍; ലക്കിടിയില്‍ സംഘര്‍ഷം

ഇനി തോന്നിയതുപോലെ പണം വാങ്ങാന്‍ പറ്റില്ല; സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്

അടുത്ത ലേഖനം
Show comments