Webdunia - Bharat's app for daily news and videos

Install App

വീണ്ടും സ്പോർട്സ് ചിത്രം; 'ഖോ ഖോ' താരമാകാൻ രജിഷ വിജയൻ

കെ ആര്‍ അനൂപ്
ശനി, 29 ഓഗസ്റ്റ് 2020 (15:41 IST)
2019 ൽ പുറത്തിറങ്ങിയ ഫൈനൽസിന് ശേഷം മറ്റൊരു സ്പോർട്സ് ചിത്രവുമായി രജിഷ വിജയൻ എത്തുന്നു. 'ഖോ ഖോ'എന്ന് പേരിട്ടിട്ടുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ റിലീസ്  ചെയ്തു.
 
ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനായ രാഹുൽ റിജി നായരാണ് ഈ ചിത്രത്തിൻറെ രചനയും സംവിധാനവും ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിർമ്മിക്കുന്നത്. 
 
ടോബിന്‍ തോമസ് ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റിയന്‍ എഡിറ്റിങും നിർവഹിക്കുന്നു. സിദ്ധാര്‍ഥ് പ്രദീപാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
 
ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും ഒന്നിക്കുന്ന ചിത്രമാണ് അടുത്തതായി പുറത്തുവരാനിരിക്കുന്നത്. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments