Webdunia - Bharat's app for daily news and videos

Install App

ഞെട്ടിക്കാന്‍ രജിഷ വിജയന്‍ വീണ്ടും, സ്‌പോര്‍ട്‌സ് താരമായി മിന്നുന്നു !

കെ ആര്‍ അനൂപ്
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (18:36 IST)
സ്പോർട്സ് താരമായി രജിഷ വിജയൻ എത്തുന്ന സിനിമയായ ഖോ ഖോയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. 2019ൽ പുറത്തിറങ്ങിയ ഫൈനൽസിന് ശേഷം രജിഷ വീണ്ടുമൊരു സ്പോർട്സ് താരത്തിൻറെ വേഷത്തിലെത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
 
ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനായ രാഹുൽ റിജി നായരാണ് ഈ ചിത്രത്തിൻറെ രചനയും സംവിധാനവും ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിർമ്മിക്കുന്നത്. 
 
ടോബിന്‍ തോമസ് ഛായാഗ്രഹണവും ക്രിസ്റ്റിറ്റി സെബാസ്റ്റിയന്‍ എഡിറ്റിങും നിർവഹിക്കുന്നു. സിദ്ധാര്‍ഥ് പ്രദീപാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: വരുന്നത് 'ഹെവി' മഴക്കാലം; കേരളത്തില്‍ ഇടവപ്പാതി കനക്കും

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments