Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്ത് തിരുവനന്തപുരത്ത് എത്തി,'തലൈവര്‍ 170' തിരക്കുകളിലേക്ക് നടന്‍

rajnikanth thalaivar170 trivandrum shooting

കെ ആര്‍ അനൂപ്

, ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (15:10 IST)
പുതിയ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം തിരുവനന്തപുരത്തെ വിമാനത്താവളത്തിലെത്തിയ സൂപ്പര്‍സ്റ്റാര്‍ 'തലൈവര്‍ 170' തിരക്കുകളിലേക്ക് കടന്നു.
 
ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരുവനന്തപുരത്ത് 10 ദിവസത്തോളം ചിത്രീകരണം ഉണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
 
മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയന്‍ തുടങ്ങിയ നടിമാരും സിനിമയില്‍ ഉണ്ടാകും. ബാഹുബലി താരം റാണയും ഫഹദ് ഫാസിലും ടീമില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ 2 വരുന്നു? പുതിയ വിവരങ്ങള്‍