Publish Date: Thu, 26 Dec 2019 (15:12 IST)
Updated Date: Thu, 26 Dec 2019 (15:17 IST)
മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ച ഒരു വര്‍ഷമായിരുന്നു 2019. മികച്ച സിനിമകളും മികച്ച ഹിറ്റുകളും മലയാള സിനിമയെ അനുഗ്രഹിച്ച വര്‍ഷം. ഒരു മലയാള ചിത്രം 200 കോടി ക്ലബ് മറികടന്ന വര്‍ഷം. രണ്ട് മലയാള ചിത്രങ്ങള്‍ 100 കോടി ക്ലബില്‍ പ്രവേശിച്ച വര്‍ഷം. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകള്‍ ഏതൊക്കെയെന്ന് നോക്കാം:
10. വൈറസ്
9. കെട്ട്യോളാണ് എന്‍റെ മാലാഖ
8. ഉണ്ട
7. വിജയ് സൂപ്പറും പൌര്‍ണമിയും
6. ലവ് ആക്ഷന്‍ ഡ്രാമ
5. കുമ്പളങ്ങി നൈറ്റ്സ്
4. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
3. മധുരരാജ