Publish Date: Fri, 28 Jan 2022 (14:10 IST)
Updated Date: Fri, 28 Jan 2022 (14:13 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ തോൽപ്പിച്ച് അർജന്റീന. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. തോൽവിയോടെ ചിലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്തായി.
ലവ്‌താരോ മർട്ടിനെസ്,എയ്‌ഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനയ്ക്കാണ് ഗോൾ നേടിയത്. കൊവിഡ് ബാധിച്ച സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അർജന്റീന ഇറങ്ങിയത്. പരിശീലകൻ ലയണൽ സ്കലോണിയും കൊവിഡ് ബാധിതനാണ്.