Select Your Language

Notifications

webdunia
webdunia
webdunia
webdunia

Qatar World Cup 2022: ഖത്തര്‍ ലോകകപ്പ്: മലയാളം കമന്ററിയോടെ മത്സരങ്ങള്‍ കാണാന്‍ എന്താണ് ചെയ്യേണ്ടത്?

ജിയോ സിനിമ ആപ്പില്‍ കയറി കാണേണ്ട മത്സരത്തില്‍ ക്ലിക്ക് ചെയ്യുക

Qatar World Cup How can we watch with Malayalam Commentary
, തിങ്കള്‍, 21 നവം‌ബര്‍ 2022 (09:08 IST)
Qatar World Cup 2022: ഖത്തര്‍ ലോകകപ്പിന്റെ ഒ.ടി.ടി. സംപ്രേഷണാവകാശം ജിയോ സിനിമയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ മലയാളം കമന്ററിയോടെ മത്സരങ്ങള്‍ കാണാന്‍ സാധിക്കും. സൗജന്യമായി കാണാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. 
 
ജിയോ സിനിമ ആപ്പില്‍ കയറി കാണേണ്ട മത്സരത്തില്‍ ക്ലിക്ക് ചെയ്യുക. Watch എന്ന ഓപ്ഷനിലാണ് ക്ലിക്ക് ചെയ്യേണ്ടത്. അതില്‍ Settings ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. അതില്‍ നിന്ന് മലയാളം തിരഞ്ഞെടുക്കാവുന്നതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണി പാളി ! ആദ്യ കളിയില്‍ തന്നെ ജിയോ സിനിമ ആപ്പിന് സാങ്കേതിക തകരാര്‍; പലര്‍ക്കും ലോകകപ്പ് കാണാന്‍ സാധിച്ചില്ല