Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്മര്‍ കൂടി പോയാല്‍ ഞാന്‍ ഇവിടെ നില്‍ക്കില്ല; മെസി പി.എസ്.ജി. വിട്ടേക്കും, കരാര്‍ പുതുക്കില്ല !

Messi to leave PSG
, ചൊവ്വ, 14 ഫെബ്രുവരി 2023 (08:40 IST)
അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി പി.എസ്.ജി. വിട്ടേക്കുമെന്ന് സൂചന. ഈ സമ്മറില്‍ പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കും. കരാന്‍ പുതുക്കാന്‍ മെസി തയ്യാറല്ലെന്നാണ് വിവരം. മെസിയെ നിലനിര്‍ത്താന്‍ പി.എസ്.ജി. ആഗ്രഹിക്കുന്നുണ്ടെങ്കിലും താരം തയ്യാറല്ലെന്നാണ് വിവരം. 
 
ഇത്തവണത്തെ ട്രാന്‍സ്ഫറില്‍ നെയ്മറെ വില്‍ക്കാന്‍ പി.എസ്.ജി. ആഗ്രഹിക്കുന്നുണ്ട്. നെയ്മര്‍ കൂടി പോകുന്ന സാഹചര്യത്തില്‍ പി.എസ്.ജിയില്‍ തുടരാന്‍ മെസിയും ആഗ്രഹിക്കുന്നില്ലെന്നാണ് കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംബാപ്പെയുമായി രസത്തിലല്ല, ടീം മാനേജ്‌മെന്റുമായും ഉടക്ക്; നെയ്മറെ വില്‍ക്കാന്‍ പി.എസ്.ജി