Webdunia - Bharat's app for daily news and videos

Install App

UCL Barcelona vs Intermilan: ബാല്‍ഡെയും കുണ്ടെയും ഇല്ലാതെ ബാഴ്‌സ, ഇന്റര്‍ - ബാഴ്‌സലോണ രണ്ടാം പാദ സെമി ഇന്ന്, എവിടെ കാണാം

അഭിറാം മനോഹർ
ചൊവ്വ, 6 മെയ് 2025 (20:02 IST)
Barcelona vs Intermilan
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ സെമിയില്‍ ഇന്ന് ബാഴ്‌സലോണ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനെ നേരിടും.ആവേശകരമായ ആദ്യ പാദ സെമിയില്‍ 3-3ന് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്ററിന്റെ ഹോം ഗ്രൗണ്ടായ സാന്‍ സീറോയില്‍ ഇന്ത്യന്‍ സമയം രാത്രി12:30നാണ് മത്സരം.
 
പ്രധാനതാരങ്ങളായ കുണ്ടോയുടെയും ബാല്‍ഡെയുടെയും പരിക്കാണ് ബാഴ്‌സലോണയെ അലട്ടുന്നത്. അതേസമയം മുന്നേറ്റനിരയില്‍ ലവന്‍ഡോവ്‌സ്‌കി തിരിച്ചെത്തുന്നത് ടീമിന് ആത്മവിശ്വാസം പകരും. ഇന്റര്‍ മിലാന്‍ നിരയില്‍ ലൗട്ടാരോ മാര്‍ട്ടിനസ് കളിക്കുമോ എന്ന കാര്യവും സംശയത്തിലാണ്. രാത്രി 12:30ന് നടക്കുന്ന മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണിലിവ് ആപ്പിലും തത്സമയം കാണാനാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL Playoff: ആദ്യ 2 സ്ഥാനങ്ങൾ ലക്ഷ്യമിട്ട് 5 ടീമുകൾ, ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം, ടീമുകളെ സാധ്യതകൾ എങ്ങനെ?

UCL Barcelona vs Intermilan: ബാല്‍ഡെയും കുണ്ടെയും ഇല്ലാതെ ബാഴ്‌സ, ഇന്റര്‍ - ബാഴ്‌സലോണ രണ്ടാം പാദ സെമി ഇന്ന്, എവിടെ കാണാം

മടിയനായത് കൊണ്ടല്ല, പരിക്ക് വെച്ചാണ് രോഹിത് ശര്‍മ കളിക്കുന്നത്, ഇമ്പാക്ട് പ്ലെയറാകാനുള്ളതിന്റെ കാരണം പറഞ്ഞ് ജയവര്‍ധന

ഇനിയെങ്കിലും ഒഴിഞ്ഞു നിൽക്കുക, പന്ത് അക്കാര്യം ചെയ്യണം: ഉപദേശവുമായി മുൻ ഓസീസ് താരം

Shivalik Sharma: വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം: മുൻ മുംബൈ ഇന്ത്യൻസ് താരം അറസ്റ്റിൽ

അടുത്ത ലേഖനം
Show comments