FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: സംഭവം ഇറുക്ക് ! അര്‍ജന്റീനയുടെ നെഞ്ച് പിളര്‍ത്തി സൗദിയുടെ രണ്ടാം ഗോള്‍
ആദ്യ പകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് അര്‍ജന്റീന ഗോള്‍ നേടിയത്
FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: അര്‍ജന്റീനയെ വിറപ്പിച്ച് സൗദി അറേബ്യ. ആദ്യ പകുതിയിലെ അര്‍ജന്റീനയുടെ ഗോളിന് രണ്ടാം പകുതിയില്‍ പലിശ സഹിതം തിരിച്ചടിച്ച് സൗദി അറേബ്യ. 48-ാം മിനിറ്റില്‍ സലേ അല്‍ഷെറിയുടെ ഗോളിലൂടെ സൗദി ഒപ്പമെത്തി. പിന്നീട് 53-ാം മിനിറ്റില്‍ സലേ അല്‍ദ്വസാരിയിലൂടെ സൗദി രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് അര്‍ജന്റീന ഗോള്‍ നേടിയത്.