Webdunia - Bharat's app for daily news and videos

Install App

കൊച്ചിയുടെ മണ്ണില്‍ മഞ്ഞക്കിളികള്‍ ചിറകടിച്ചു ക്വാര്‍ട്ടറിലേക്ക്‌... ഹോണ്ടുറാസിനെ തകര്‍ത്തത് മൂന്ന് ഗോളുകള്‍ക്ക്

കൊച്ചിയില്‍ മഞ്ഞ വിതറി ദീപാവലി

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (10:17 IST)
നാ​ലാം കി​രീ​ട​ത്തി​ലേ​ക്കു​ള്ള ദൂ​രം മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ക്കി ചു​രു​ക്കിയ ബ്ര​സീ​ല്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തുരത്തി ക്വാ​ര്‍ട്ട​റി​ല്‍ പ്രവേശിച്ചു‍. കൊച്ചിയില്‍ നടന്ന മത്സരത്തിലാണ് ബ്രസീലിന്റെ തകര്‍പ്പന്‍ ജയം. ഇടയ്‌ക്ക്‌ ചില കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി ഹോണ്ടുറാസ് തങ്ങളുടെ സാന്നിധ്യമറിയിച്ചെങ്കിലും ഒരു ഗോളുപോലും മടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
 
ഇരട്ടഗോള്‍ നേടിയ ബ്രെണ്ണറാണ്‌ ഹോണ്ടുറാസിനെ തകര്‍ത്തതില്‍ നിര്‍ണായക പങ്കു വഹിച്ചത്. മാര്‍ക്കോസ്‌ അന്റോണിയോയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. 11ാം മിനിറ്റിലായിരുന്നു ബ്രെണ്ണര്‍ ബ്രസീലിനെ മുന്നിലെത്തിക്കുന്നത്‌. അലന്‍ നല്‍കിയ പാസ്‌ ക്ലോസ്‌ റേഞ്ച്‌ ഷോട്ടിലൂടെ ബ്രെണ്ണര്‍ വലയിലേക്ക്‌ പായിക്കുകയായിരുന്നു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments